2 ശമൂവേൽ 23 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവൻ എഴുന്നേറ്റു കൈ തളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയൊരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളൂ.

2 ശമൂവേൽ (2 Samuel) 23:10 - Malayalam bible image quotes