2 ശമൂവേൽ 23 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ദാവീദിന്റെ അന്ത്യവാക്യങ്ങളാവിത്: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നെ.

2 ശമൂവേൽ (2 Samuel) 23:1 - Malayalam bible image quotes