2 ശമൂവേൽ 22 -ാം അധ്യായം ഒപ്പം 51 -ാം വാക്യം

അവൻ തന്റെ രാജാവിനു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.

2 ശമൂവേൽ (2 Samuel) 22:51 - Malayalam bible image quotes