2 ശമൂവേൽ 22 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

ദൈവത്തിന്റെ വഴി തികവുള്ളത്, യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിച ആകുന്നു.

2 ശമൂവേൽ (2 Samuel) 22:31 - Malayalam bible image quotes