2 ശമൂവേൽ 21 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഗിബെയോന്യർ അവനോട്: ശൗലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്ന് അവൻ പറഞ്ഞു.

2 ശമൂവേൽ (2 Samuel) 21:4 - Malayalam bible image quotes