2 ശമൂവേൽ 21 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ദാവീദ് ഗിബെയോന്യരോട്: ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.

2 ശമൂവേൽ (2 Samuel) 21:3 - Malayalam bible image quotes