2 ശമൂവേൽ 21 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഫെലിസ്ത്യർക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ് തളർന്നുപോയി.

2 ശമൂവേൽ (2 Samuel) 21:15 - Malayalam bible image quotes