2 ശമൂവേൽ 20 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്ന് ആ സ്ത്രീ ചോദിച്ചു. അതേ എന്ന് അവൻ പറഞ്ഞു. അവൾ അവനോട്: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്ന് അവൻ പറഞ്ഞു.

2 ശമൂവേൽ (2 Samuel) 20:17 - Malayalam bible image quotes