2 ശമൂവേൽ 2 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അപ്പോൾ അബ്നേർ യോവാബിനോട്: വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കയ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോദരന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിനു ജനത്തോടു കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചുപറഞ്ഞു.

2 ശമൂവേൽ (2 Samuel) 2:26 - Malayalam bible image quotes