2 ശമൂവേൽ 2 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികെവച്ച് അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.

2 ശമൂവേൽ (2 Samuel) 2:13 - Malayalam bible image quotes