2 ശമൂവേൽ 2 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ശൗലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോൾ അവനു നാല്പതു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേർന്നുനിന്നു.

2 ശമൂവേൽ (2 Samuel) 2:10 - Malayalam bible image quotes