2 ശമൂവേൽ 2 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം ദാവീദ് യഹോവയോട്: ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോട്: ചെല്ലുക എന്നു കല്പിച്ചു. ഞാൻ എവിടേക്കു ചെല്ലേണ്ടൂ എന്ന് ദാവീദ് ചോദിച്ചതിന്: ഹെബ്രോനിലേക്ക് എന്ന് അരുളപ്പാടുണ്ടായി.

2 ശമൂവേൽ (2 Samuel) 2:1 - Malayalam bible image quotes