2 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അങ്ങനെ രാജാവ് എഴുന്നേറ്റു പടിവാതിൽക്കൽ ഇരുന്നു. രാജാവ് പടിവാതിൽക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകല ജനവും രാജാവിന്റെ മുമ്പിൽ വന്നു.

2 ശമൂവേൽ (2 Samuel) 19:8 - Malayalam bible image quotes