2 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 41 -ാം വാക്യം

അപ്പോൾ യിസ്രായേൽപുരുഷന്മാർ ഒക്കെയും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോട്: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകല പരിചാരകന്മാരെയും മോഷ്‍ടിച്ചു കൊണ്ടുവന്ന് യോർദ്ദാൻ കടത്തിയത് എന്ത് എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 19:41 - Malayalam bible image quotes