2 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

മെഫീബോശെത്ത് രാജാവിനോട്: അല്ല, അവൻതന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവ് സമാധാനത്തോടെ അരമനയിൽ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 19:30 - Malayalam bible image quotes