2 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

എന്നാൽ അവൻ രാജാവിനെ എതിരേല്പാൻ യെരൂശലേമിൽനിന്നു വന്നപ്പോൾ രാജാവ് അവനോട്: മെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നത് എന്ത് എന്നു ചോദിച്ചു.

2 ശമൂവേൽ (2 Samuel) 19:25 - Malayalam bible image quotes