2 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അടിയൻ പാപം ചെയ്തിരിക്കുന്നു എന്ന് അറിയുന്നു; അതുകൊണ്ട് ഇതാ, യജമാനനായ രാജാവിനെ എതിരേല്ക്കേണ്ടതിന് ഇറങ്ങിവരുവാൻ യോസേഫിന്റെ സകല ഗൃഹത്തിലും വച്ച് അടിയൻ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 19:20 - Malayalam bible image quotes