അങ്ങനെ രാജാവ് മടങ്ങി യോർദ്ദാങ്കൽ എത്തി. രാജാവിനെ എതിരേറ്റ് യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിനു യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു.