2 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

നിങ്ങൾ അമാസയോട്: നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിനു പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിൻ.

2 ശമൂവേൽ (2 Samuel) 19:13 - Malayalam bible image quotes