2 ശമൂവേൽ 19 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കിവരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്?

2 ശമൂവേൽ (2 Samuel) 19:12 - Malayalam bible image quotes