2 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

ഉടനെ കൂശ്യൻ വന്നു: യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിന്നോട് എതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യൻ പറഞ്ഞു.

2 ശമൂവേൽ (2 Samuel) 18:31 - Malayalam bible image quotes