2 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്കു തോന്നുന്നു എന്നു കാവൽക്കാരൻ പറഞ്ഞു. അതിനു രാജാവ്: അവൻ നല്ലവൻ; നല്ല വർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 18:27 - Malayalam bible image quotes