2 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അവൻ പിന്നെയും: ഏതായാലും ഞാൻ ഓടും എന്നു പറഞ്ഞതിന്, എന്നാൽ ഓടിക്കൊൾക എന്ന് അവൻ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി.

2 ശമൂവേൽ (2 Samuel) 18:23 - Malayalam bible image quotes