2 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

യോവാബ് അവനോട്: നീ ഇന്നു സദ്വർത്തമാനദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വർത്തമാനം കൊണ്ടുപോകാം; രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വർത്തമാനദൂതനാകയില്ല എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 18:20 - Malayalam bible image quotes