2 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാൻ ഓടിച്ചെന്നു രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വർത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 18:19 - Malayalam bible image quotes