2 ശമൂവേൽ 18 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അബ്ശാലോമിനെ അവർ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെമേൽ ഏറ്റവും വലിയൊരു കൽക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്ക് ഓടിപ്പോയി.

2 ശമൂവേൽ (2 Samuel) 18:17 - Malayalam bible image quotes