2 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടിൽ കുട്ടികൾ കവർന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടെ രാപാർക്കയില്ല.

2 ശമൂവേൽ (2 Samuel) 17:8 - Malayalam bible image quotes