2 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോട്: ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 17:6 - Malayalam bible image quotes