2 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അബ്ശാലോം യോവാബിനു പകരം അമാസയെ സേനാധിപതിയാക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യൻ ചെന്നിട്ട് ഉണ്ടായ മകൻ.

2 ശമൂവേൽ (2 Samuel) 17:25 - Malayalam bible image quotes