2 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവർ പോയശേഷം അവർ കിണറ്റിൽനിന്നു കയറിച്ചെന്നു ദാവീദ്‍രാജാവിനെ അറിയിച്ചു: നിങ്ങൾ എഴുന്നേറ്റു വേഗം നദി കടന്നുപോകുവിൻ; ഇന്നിന്നപ്രകാരം അഹീഥോഫെൽ നിങ്ങൾക്കു വിരോധമായിട്ട് ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 17:21 - Malayalam bible image quotes