2 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നു: അഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്: അവർ നീർത്തോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു. അവർ അന്വേഷിച്ചിട്ടു കാണായ്കയാൽ യെരൂശലേമിലേക്കു മടങ്ങിപ്പോയി.

2 ശമൂവേൽ (2 Samuel) 17:20 - Malayalam bible image quotes