2 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

വീട്ടുകാരത്തി മൂടുവിരി എടുത്തു കിണറ്റിന്റെ വായിന്മേൽ വിരിച്ച് അതിൽ കോതമ്പുതരി ചിക്കി; ഇങ്ങനെ കാര്യം അറിവാൻ ഇടയായില്ല.

2 ശമൂവേൽ (2 Samuel) 17:19 - Malayalam bible image quotes