2 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

എന്നാൽ ഒരു ബാല്യക്കാരൻ അവരെ കണ്ടിട്ട് അബ്ശാലോമിന് അറിവുകൊടുത്തു. ആകയാൽ അവർ ഇരുവരും വേഗം പോയി ബഹൂരീമിൽ ഒരാളുടെ വീട്ടിൽ കയറി; അവന്റെ മുറ്റത്ത് ഒരു കിണറുണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി.

2 ശമൂവേൽ (2 Samuel) 17:18 - Malayalam bible image quotes