2 ശമൂവേൽ 17 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അനന്തരം ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും: ഇന്നിന്നപ്രകാരം അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ആലോചന പറഞ്ഞു; ഇന്നിന്നപ്രകാരം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.

2 ശമൂവേൽ (2 Samuel) 17:15 - Malayalam bible image quotes