2 ശമൂവേൽ 16 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

രാജാവ് സീബയോട്: ഇതാ, മെഫീബോശെത്തിനുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിനു സീബ: യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 16:4 - Malayalam bible image quotes