2 ശമൂവേൽ 16 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അതിനു ഹൂശായി അബ്ശാലോമിനോട്: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവൻ ആകുന്നു ഞാൻ; അവന്റെ പക്ഷത്തിൽ ഞാൻ ഇരിക്കും.

2 ശമൂവേൽ (2 Samuel) 16:18 - Malayalam bible image quotes