2 ശമൂവേൽ 16 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നു പോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽക്കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.

2 ശമൂവേൽ (2 Samuel) 16:13 - Malayalam bible image quotes