2 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്ത് എത്തിയപ്പോൾ അർഖ്യനായ ഹൂശായി അങ്കി കീറിയും തലയിൽ മണ്ണു വാരിയിട്ടുംകൊണ്ട് അവന് എതിരേ വരുന്നതു കണ്ടു. അവനോടു ദാവീദ് പറഞ്ഞത്:

2 ശമൂവേൽ (2 Samuel) 15:32 - Malayalam bible image quotes