2 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

അബ്ശാലോമിനോടു കൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന് അറിവുകിട്ടിയപ്പോൾ: യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 15:31 - Malayalam bible image quotes