2 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

രാജാവ് സാദോക്കിനോട്: നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവയ്ക്ക് എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടക്കിവരുത്തും; ഇതും തിരുനിവാസവും കാൺമാൻ എനിക്ക് ഇടയാകും.

2 ശമൂവേൽ (2 Samuel) 15:25 - Malayalam bible image quotes