2 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപെട്ടകം ചുമന്നുകൊണ്ട് എല്ലാ ലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെ വച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാർ മല കയറിച്ചെന്നു.

2 ശമൂവേൽ (2 Samuel) 15:24 - Malayalam bible image quotes