2 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപോയി; രാജാവും കിദ്രോൻതോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കു പോയി.

2 ശമൂവേൽ (2 Samuel) 15:23 - Malayalam bible image quotes