2 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ദാവീദ് ഇത്ഥായിയോട്: നീ കൂടെപ്പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.

2 ശമൂവേൽ (2 Samuel) 15:22 - Malayalam bible image quotes