2 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിൻ എന്നു പറയിച്ചിരുന്നു.

2 ശമൂവേൽ (2 Samuel) 15:10 - Malayalam bible image quotes