2 ശമൂവേൽ 14 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ആ തെക്കോവക്കാരത്തി രാജാവിനോട്: എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെ മേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിനും സിംഹാസനത്തിനും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 14:9 - Malayalam bible image quotes