2 ശമൂവേൽ 12 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ദാവീദ് നാഥാനോട്: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിനു നാഥാൻ ദാവീദിനോട്: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.

2 ശമൂവേൽ (2 Samuel) 12:13 - Malayalam bible image quotes