2 ശമൂവേൽ 11 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകല ഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറങ്ങി.

2 ശമൂവേൽ (2 Samuel) 11:9 - Malayalam bible image quotes