2 ശമൂവേൽ 11 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ദൂതൻ ദാവീദിനോടു പറഞ്ഞത് എന്തെന്നാൽ: ആ കൂട്ടർ പ്രാബല്യം പ്രാപിച്ചു വെളിമ്പ്രദേശത്തേക്കു ഞങ്ങളുടെ നേരേ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതിൽക്കലോളം അവരെ പിന്തുടർന്നടുത്തുപോയി.

2 ശമൂവേൽ (2 Samuel) 11:23 - Malayalam bible image quotes