2 ശമൂവേൽ 11 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

പിറ്റന്നാൾ ദാവീദ് അവനെ വിളിച്ചു; അവൻ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു; അവൻ അവനെ ലഹരി പിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ കിടന്നു.

2 ശമൂവേൽ (2 Samuel) 11:13 - Malayalam bible image quotes