2 ശമൂവേൽ 11 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അപ്പോൾ ദാവീദ് ഊരീയാവിനോട്: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയയ്ക്കും എന്നു പറഞ്ഞു. അങ്ങനെ ഊരീയാവ് അന്നും യെരൂശലേമിൽ താമസിച്ചു.

2 ശമൂവേൽ (2 Samuel) 11:12 - Malayalam bible image quotes